കോട്ടയം: ബി.എസ്.എസ് റോഡ് ടാറിങ്ങിലെ അഴിമതി അന്വേഷിക്കണം, സി.പി.എം പള്ളിക്കത്തോട് സായാഹ്ന ധർണ നടത്തി
Kottayam, Kottayam | Jul 5, 2025
ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു ധർണ. തകർന്ന റോഡ് പൂർണ്ണമായും റീടാർ ചെയ്യുക എന്നാവശ്യപ്പെട്ട് ആണ് സി.പി.ഐ.എം സായാഹ്ന ധർണ...