കോന്നി: മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ
Konni, Pathanamthitta | Jul 23, 2025
മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മൂന്നു ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ 1, 3...