വടകര: ചൂരണിയിൽ ഭീതി പരത്തിയ കുട്ടിയാന ഒടുവിൽ പിടിയിൽ, കരിങ്ങാട് മലയിൽ നിന്ന് സാഹസികമായി പിടികൂടി
Vatakara, Kozhikode | Jul 30, 2025
കുറ്റ്യാടി: ആഴ്ചകളായി കാവലുംപാറ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയായ ചൂരണി, കരിങ്ങാട് ഭാഗങ്ങളിൽ ആറുപേരെ ആക്രമിക്കുകയും നിരവധി...