ഏറനാട്: എൻ ഡി ആർ എഫിന്റെ നേതൃത്വത്തിൽ നടന്ന ദുരന്തനിവാരണ പരിശീലനം ജില്ലാ പ്ലാനിങ് ഹാളിൽ ജില്ലാ കലക്ടർ VRവിനോദ് ഉദ്ഘാടനം ചെയ്തു
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ എന്‍ ഡി ആര് എഫിന്റെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി അവയര്‍നസ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി എന്‍ ഡി ആര് എഫിന്റെ കീഴിലുള്ള ആപ്തമിത്ര അംഗങ്ങള്‍ക്ക് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു.ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി ഇന്ന് 3 മണിക്ക് ജില്ലാ കളക്ടര്‍ വി ആര് വിനോദ് ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന് അധ്യക്ഷയായി.