സുൽത്താൻബത്തേരി: ഇസ്രായേലിൽ മരിച്ച കോളിയാടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, വയോധികയെ കൊന്നത് അവരുടെ മകൻ
Sulthanbathery, Wayanad | Jul 21, 2025
കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനാണ് മരിച്ചത്. പരിചരിച്ച വയോധികയെ കൊന്ന ആത്മഹത്യ ചെയ്തു വന്നായിരുന്നു അന്ന് നാട്ടിൽ...