കോഴിക്കോട്: ലഹരിമരുന്നിന്റെ മൊത്തക്കച്ചവടക്കാരായ കൊടുവള്ളി, പരപ്പൻപൊയിൽ സ്വദേശികൾ ബെംഗളൂരുവിൽ പിടിയിൽ
Kozhikode, Kozhikode | Jul 25, 2025
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലേക്കു ലഹരിമരുന്നിന്റെ മൊത്തക്കച്ചവടം നടത്തുന്ന രണ്ടു മലയാളികൾ ബെംഗളൂരുവിൽ പിടിയിലായി....