നിലമ്പൂർ: സർക്കാരിനെതിരെ ആരു വന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വണ്ടൂരിൽ പറഞ്ഞു
അൻവർ വന്നാൽ UDF ന് ഗുണം ചെയ്യുമെന്നും, അൻവർ ഒറ്റയ്ക്ക് വന്ന് 12,500 വോട്ട് പിടിച്ച ആളാണെന്നും, സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം എഐസിസിക്കാണെന്നും അദ്ദേഹം വണ്ടൂരിൽ പറഞ്ഞു