കുട്ടനാട്: ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുട്ടാറിൽ യു.ഡി.എഫ് പ്രകടനവും യോഗവും നടത്തി
Kuttanad, Alappuzha | Aug 1, 2025
UDF ജില്ലാ സെക്രട്ടറി തോമസ് കുട്ടി മാത്യം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബ്ലസ്റ്റൻ തോമസ് അദ്ധഷത വഹിച്ചു. തോമസ് കുട്ടി ,...