ഹൊസ്ദുർഗ്: കുമ്പള ടൗണിൽ യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോയി 18 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
Hosdurg, Kasaragod | Jul 12, 2025
കുമ്പള ടൗണിൽ വച്ച് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 18 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തു വെന്ന കേസിലെ മുഖ്യപ്രതി...