നിലമ്പൂർ: കരുളായി ഉൾ വനത്തിലെ ഗുഹാവാസികളായ പോലനായ്ക്കരുടെ ജീവിതം നേരിൽ കാണാൻ കാടുകയറി പ്രിയങ്കാഗാന്ധി എം പി
കരുളായി ഉൾ വനത്തിലെ ഗുഹാവാസികളായ പോലനായ്ക്കരുടെ ജീവിതം നേരിൽ കാണാൻ കാടു കയറി പ്രിയങ്കാഗാന്ധി എത്തി. വയനാട് എം.പി.യും.എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതാക്കൾക്കും. വിവിധ വകുപ്പുകളിലെ ഉദ്യോസ്ഥ സർക്കും ഒപ്പമാണ് ഉൾവനത്തിലൂടെ കലോ മീറ്ററുകൾ സഞ്ചരിച്ചു. പാക്കെട്ടുകളിലൂടെ സാഹസികമായി യാത്ര ചെയ്യത് ചോലനായ്ക്കർ താമസിക്കുന്ന ഗുഹകളിൽ എത്തിയത്.