വെെത്തിരി: വയനാട് ചുരത്തിൽ KSRTC സ്വിഫ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം, ഏറെ നേരം ഗതാഗതം തടസപ്പെട്ടു
Vythiri, Wayanad | Jul 23, 2025
വയനാട് ചുരം രണ്ടാം വളവിലാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് കെഎസ്ആർടിസി ബസ്സിലേക്ക് ഇരിക്കുകയായിരുന്നു. ഇടിയുടെ...