പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ മണ്ണാർ മലയിൽ ഇന്നും പുലിയെത്തി, ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയിൽ പുലി വീണ്ടും എത്തിയത്,
പെരിന്തൽമണ്ണ മണ്ണാർ മലയിൽ ഇന്നും പുലിയെത്തി, ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് പുലി വീണ്ടും എത്തിയത്, സ്ഥിരം വരുന്ന വഴിയിലൂടെ പുലിവന്നത്,നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു.പുലിയെ പിടിക്കാൻ സമീപത്ത് വനം വകുപ്പ് കൂടു സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി കൂട്ടിൽ കയറിയിട്ടില്ല, ഏറെനേരം പാറപ്പുറത്ത് ഇരുന്ന് നിരീക്ഷണം നടത്തിയ ശേഷം പുലി മടങ്ങി, കഴിഞ്ഞ ആഴ്ചയും പുലി പ്രദേശത്ത് എത്തിയിരുന്നു, പുലിയെ പിടികൂടാൻ കാര്യക്ഷമമായ നടപടി സ്വീകരി