തൃശൂർ: സൈബർ തട്ടിപ്പിലൂടെ ചാലക്കുടി സ്വദേശിയുടെ 3,15,000 രൂപ തട്ടി, ദമ്പതികൾ നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ
Thrissur, Thrissur | Jul 30, 2025
കൊല്ലം കാവനാട് സ്വദേശി ആറുപടയിൽ വീട്ടിൽ മിഥുൻ, ഭാര്യ റെജി വിക്രമൻ എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B...