തൃശൂർ: താഴേക്കാട് ബാങ്കിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി, സ്റ്റേഷൻ റൗഡി കുഴി രമേഷ് അറസ്റ്റിൽ
Thrissur, Thrissur | Jul 29, 2025
ആളൂർ താഴെക്കാട് കണക്കുംകടവ് വീട്ടിൽ കുഴി രമേഷ് എന്നു വിളിക്കുന്ന സുരേഷിനെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന്...