നിലമ്പൂർ: "വീട് മൊത്തം രഹസ്യ അറകൾ സൂക്ഷിച്ചത് ചാരായവും വാറ്റും," മമ്പാട് പള്ളിക്കുന്ന് സ്വദേശിയെ കാളികാവ് എക്സൈസ് സംഘം പിടികൂടി
Nilambur, Malappuram | Sep 2, 2025
വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച ചാരായവും വാഷും വാറ്റ് ഉപകരണവുമായി വീട്ടുടമസ്ഥൻ പിടിയിൽ , ഓണം വിപണി ലക്ഷ്യം വെച്ച്...