ചെങ്ങന്നൂർ: ശബരിമലയിലെ ഏകോപനം ഇല്ലായ്മ ദേവസ്വം മന്ത്രി രാജി വെക്കണം കൊടിക്കുന്നിൽ സുരേഷ് MP ചെങ്ങന്നൂരിൽ പറഞ്ഞു
ശബരിമല തീർത്ഥാടന സീസൻ്റ ആദ്യ ദിനം തന്നെ അനിയന്ത്രിത തിക്കും തിരക്കും അനുഭവപ്പെട്ടത് ദേവസ്വം ബോർഡിൻ്റെയും വകുപ്പിൻ്റെയും ഗുരുതര വീഴ്ചയാണെന്ന് MP പറഞ്ഞു