പത്തനാപുരം: പുന്നലയിൽ സ്കൂളിന്റെ സംരക്ഷണഭിത്തി തകർന്നുവീണു, അവധി ദിവസം ആയതിനാൽ വൻ അപകടം ഒഴിവായി
Pathanapuram, Kollam | Jul 24, 2025
പത്തനാപുരം പുന്നല ഹയർസെക്കൻഡറി സ്കൂളിന്റെ പ്രധാന ഗേറ്റിനോട് ചേർന്ന് സംരക്ഷണഭിത്തി തകർന്നു വീണു, സ്കൂൾ പ്രവർത്തി ദിനം...