പെരിന്തല്‍മണ്ണ: കുഴി അടക്കുന്നില്ല, അങ്ങാടിപ്പുറം ടൗണിൽ UDF പ്രതിഷേധം, മഞ്ഞളാംകുഴി അലി MLA ഉദ്ഘാടനം ചെയ്തു
Perinthalmanna, Malappuram | Aug 25, 2025
റോഡിലെ കുഴിയടയ്ക്കൽ വൈകുന്നു; അങ്ങാടിപ്പുറത്ത് ഇന്ന് യുഡിഎഫ് ഉപരോധ സമരം നടത്തി. പ്രവർത്തകരെ റോഡിൽനിന്ന് നീക്കാൻ...