മീനച്ചിൽ: തീക്കോയി മാവടിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു
Meenachil, Kottayam | Jul 27, 2025
ഇന്നു വൈകുന്നേരം 3 മണിക്കാണ് ഉദ്ഘാടനം നടന്നത്. തീക്കോയി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ മാവടി എന്ന സ്ഥലം ഈരാറ്റുപേട്ട-...