ഏറനാട്: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ച് മറിഞ്ഞു,ഇരുമ്പുഴി മണ്ണാത്തിപ്പാറയിലാണ് അപകടം
Ernad, Malappuram | Sep 11, 2025
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ച് മറിഞ്ഞു മലപ്പുറം ഇരുമ്പുഴി മണ്ണാത്തിപ്പാറയിൽ...