ഇടുക്കി: കട്ടപ്പന നഗരസഭ വനിത സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക വർഷങ്ങളായിട്ടും തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി വൃദ്ധ ദമ്പതികൾ
Idukki, Idukki | Aug 7, 2025
പോത്താനിക്കാട് സ്വദേശികളായ ജോസഫും ഭാര്യ റോസക്കുട്ടിയുമാണ് പരാതിക്കാര്‍. 2022ല്‍ 25000 രൂപ ഇവര്‍ വനിത സഹകരണ സംഘത്തില്‍ ...