കണയന്നൂർ: തൈക്കുടത്ത് നിന്ന് മോഷ്ടിച്ച് കൊണ്ടുപോയ ജീപ്പിൽ കിടന്നുറങ്ങിയ കള്ളനെ മരട് പോലീസ് പാലിയേക്കരയിൽ വച്ച് പിടികൂടി
Kanayannur, Ernakulam | Jul 27, 2025
കൊച്ചി തൈക്കൂടത്ത് നിന്ന് ജീപ്പ് മോഷ്ടിച്ചു കൊണ്ടുപോയ പ്രതി അറസ്റ്റിൽ 'മോഷ്ടിച്ച ജീപ്പിൽ കിടന്നുറങ്ങുമ്പോഴാണ് മരട്...