കാഞ്ഞിരപ്പള്ളി: കാട് വെട്ടിത്തെളിക്കുന്നതിനിടെ കരിങ്കല്ലുമൂഴിയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
Kanjirappally, Kottayam | Jun 29, 2025
9 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയാണ് ഫോറസ്റ്റ് അധികൃതർ എത്തി ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ പിടികൂടിയത്....