തളിക്കുളം എടശ്ശേരി മണക്കാട്ടുപടി വീട്ടിൽ 22 വയസ്സുള്ള സിജിൽ രാജിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സിക്കായി വന്ന ചാവക്കാട് സ്വദേശികളായ യുവാക്കളെ സംഘംചേർന്ന് മർദ്ദിച്ച കേസിലാണ് അറസ്റ്റ്. ഈ കേസിൽ മറ്റു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.