തൊടുപുഴ: അംഗൻവാടി നിർമ്മിക്കുന്നതിനായി നൽകിയ സ്ഥലം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് കരിക്കാമറ്റത്ത് ഏറ്റുവാങ്ങി
Thodupuzha, Idukki | Apr 8, 2024
തൊടുപുഴ കരിക്കാമറ്റം കുടുംബം സൗജന്യമായി നൽകിയ മൂന്നു സെൻറ് സ്ഥലത്തിൻറെ ആധാരമാണ് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്...