കോതമംഗലം: മണികണ്ഠൻചാലിൽ ചപ്പാത്ത് മുറിച്ച് കടക്കുന്നതിനിടെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
Kothamangalam, Ernakulam | Jun 25, 2025
എറണാകുളം കോതമംഗലം മണികണ്ഠൻ ചാലിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. മണികണ്ഠൻ ചാൽ സ്വദേശി ബിജു എന്ന് വിളിക്കുന്ന രാധാകൃഷ്ണനാണ്...