കോഴഞ്ചേരി: ഓമല്ലൂരിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ട് പേരെ പത്തനംതിട്ട പോലിസ് പിടികൂടി
Kozhenchery, Pathanamthitta | Jul 17, 2025
പത്തനംതിട്ട ഓമല്ലൂർ അഞ്ജലി ഓഡിറ്റൊറിയത്തിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ രണ്ടുപേരെ പത്തനംതിട്ട...