ഏറനാട്: കിഴക്കേ ചാത്തല്ലൂരിലെ കാട്ടാനയാക്രമണം, ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് DFO അറിയിച്ചു
Ernad, Malappuram | Aug 21, 2025
ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശിനി കല്യാണിയുടെ വീട് സന്ദർശിക്കാൻ എത്തിയ നിലമ്പൂർ...