നിലമ്പൂർ: കഞ്ചാവ് ചെയ്യുന്നതിനിടെ രണ്ടു പേർ പോലീസിൻറെ പിടിയിൽ, മരുത പരലുണ്ടയിൽ നിന്നാണ് വഴിക്കടവ് പോലീസ് പ്രതികളെ പിടികൂടിയത്.
Nilambur, Malappuram | Sep 1, 2025
വഴിക്കടവിൽവിൽപനക്കായി കൈവശം വെച്ച കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ വിൽപനക്കായി കൈവശം വെച്ച 210 ഗ്രാം കഞ്ചാവുമായി മരുത...