നിലമ്പൂർ: പോലീസിനെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് BJP നേതാവ് കൃഷ്ണകുമാർ,നിലമ്പൂർDYSP ഓഫീസ് മാർച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു
പോലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍. ബിജെപി മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച നിലമ്പൂര്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്‍ഷൂറന്‍സ് പോളിസി എടുത്തതിന് ശേഷം മാത്രമേ പോലീസ് സ്റ്റേഷനില്‍ കയറാവൂ എന്ന നിലയിലാണിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.