ചേർത്തല: അരൂരിൽ KSRTC ബസ് ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചു, പ്രതിഷേധിച്ച വിദ്യാർത്ഥിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി
Cherthala, Alappuzha | Aug 5, 2025
യദുകൃഷ്ണനെന്ന എഞ്ചിനിയറിങ് വിദ്യാർത്ഥിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ബസ്സിന് മുന്നിൽ കയറി നിന്ന് പ്രതിഷേധിച്ചപ്പോൾ ബസ്...