തലശ്ശേരി: തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 കാരിക്ക് നേരേ ലൈംഗീകാതിക്രമം നടത്തിയ വയോധികൻ പോക്‌സോ കേസിൽ അറസ്റ്റിൽ
Thalassery, Kannur | Apr 9, 2024
നരിക്കോട് തൈയല്‍ ജോലി ചെയ്യുന്ന കുപ്പം മുക്കോണം സ്വദേശി നാരായണനെ ആണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ഏപ്രില്‍...