കോട്ടയം: കുമരകം കോണത്താറ്റ് പാലം നിർമാണത്തിന് എത്തിച്ച 1881 കിലോ ഇരുമ്പ് കമ്പി മോഷ്ടിച്ചയാൾ പിടിയിൽ
Kottayam, Kottayam | Apr 27, 2025
കുമരകം സ്വദേശിയായ ബിനോയ് വിശ്വനാഥിനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ ഇന്നു വൈകുന്നേരം അഞ്ചു മണിയോടെ പോലീസ് തെളിവെടുക്കാൻ...