കൊട്ടാരക്കര: പുലമൺ ജങ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കാറിന്റെ മുൻഭാഗത്തെ ഡോർ പൂർണമായും തകർന്നു
Kottarakkara, Kollam | Jul 19, 2025
ഒരേ ദിശയിൽ പോകുകയായിരുന്നു ഇരു വാഹനങ്ങളും. ഇതിനിടയിൽ മുന്നിൽ പോയ കാറിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു എന്നാണ് വിവരം....