മാനന്തവാടി: വീട്ടുമുറ്റത്ത് തുണി വിരിക്കുന്നതിനിടെ മാനിന്റെ ആക്രമണം, അരണപ്പാറയിൽ വയോധികക്ക് ഗുരുതര പരിക്ക്
Mananthavady, Wayanad | Aug 6, 2025
അരണപാറ പള്ളിമുക്ക് ചോലയങ്ങാടി കുനിയിൽ ലക്ഷ്മിക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് തുണി വിരിച്ചിടുകയായിരുന്ന ലക്ഷ്മിയെ...