തൃശൂർ: കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടന വിരുദ്ധമെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കോർപ്പറേഷൻ പരിസരത്ത് പറഞ്ഞു
Thrissur, Thrissur | Jul 29, 2025
ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും ബിഷപ്പ് പറഞ്ഞു. തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി...