തൃശൂർ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടി, യുവാവിനെ തൃശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു
Thrissur, Thrissur | Jul 22, 2025
ഓൺലൈൻ ജോലി നൽകുന്ന ഏജൻസിയാണെന്ന് പറഞ്ഞ് തൃശൂർ കല്ലേറ്റുകര സ്വദേശിയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. തുടർന്ന് കല്ലേറ്റുംകര...