വൈക്കം: കുറുപ്പുംതറയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു
Vaikom, Kottayam | Jul 24, 2025
കോട്ടയം കുറുപ്പുംതറയിലാണ് ഇന്ന് രാവിലെ 11.30 മണിയോടെ അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപെടുക...