ദേവികുളം: ആനച്ചാൽ എസ് വളവിന് സമീപം നിയന്ത്രണം വിട്ട കാർ നിർമാണ തൊഴിലാളികളുടെ ഇടയിലേക്ക് ഇടിച്ചു കയറി, മൂന്നു പേർക്ക് പരിക്കേറ്റു
Devikulam, Idukki | Apr 12, 2024
നിയന്ത്രണം വിട്ട കാർ കൽകെട്ട് നിർമാണ തൊഴിലാളികളുടെ ഇടയിലേക്ക് ഇടിച്ചു കയറി അപകടം. ഇടിയുടെ ആഘാതത്തിൽ ഒരാൾ വാഹനത്തിന്റെയും...