കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് പാലാ സ്വദേശി 4 കോടി രൂപ തട്ടിയെടുത്തെന്ന് ഇരകൾ പ്രസ് ക്ലബിൽ പറഞ്ഞു
Kottayam, Kottayam | Jul 18, 2025
എ.ആർ കൺസൾട്ടൻസി എന്ന പേരിലാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാലുകോടി രൂപ തട്ടിയെടുത്തത്. വിദേശത്ത് വലിയ ശമ്പളത്തിൽ ജോലി...