കൊട്ടാരക്കര: ഒറ്റതെങ്ങ് ജങ്ഷന് സമീപം ഓട്ടോറിക്ഷയും ഈക്കോ വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു
Kottarakkara, Kollam | Jul 21, 2025
ഓട്ടോറിക്ഷയും, ഈക്കോ വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഞ്ചൽ തടിക്കാട് റോഡിൽ ഒറ്റത്തെങ്ങ് ജംഗ്ഷന് സമീപത്താണ്...