വെെത്തിരി: കാപ്പംകൊല്ലിയിലെ വന്യമൃഗ ശല്യത്തിന് അധികൃതർ പരിഹാരം കാണുന്നില്ലെന്ന് സാമൂഹ്യ ശുശ്രൂഷ സമിതി കൽപ്പറ്റ പ്രസ്ക്ലബിൽ പറഞ്ഞു
Vythiri, Wayanad | Jul 19, 2025
വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് കാപ്പം കൊല്ലി സെന്റ്...