കുന്നത്തുനാട്: കോലഞ്ചേരി പുളിഞ്ചുവടിൽ കടയിൽ കയറി സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
Kunnathunad, Ernakulam | Jul 10, 2025
കോലഞ്ചേരി പുളിഞ്ചുവടിൽ കടയിൽ കയറി സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പുത്തൻകുരിശ് പോലീസ് അറസ്റ്റ്...