അമ്പലപ്പുഴ: സാഗര സഹകരണ ആശുപത്രിയിൽ നിന്ന് കൈനകരിയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു, എച്ച്. സലാം MLA ഫ്ലാഗ്ഓഫ് ചെയ്തു
Ambalappuzha, Alappuzha | Jul 21, 2025
കഞ്ഞിപ്പാടം സ്വദേശി പ്രജീഷിൻ്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ എന്ന ബസ്സാണ് സർവ്വീസ് നടത്തുന്നത്. പ്രതിദിനം 4 സർവ്വീസുകളാണ്...