പൊന്നാനി: വിദ്യാർത്ഥിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് പത്തോളം തെരുവ് നായ്ക്കൾ,പൊന്നാനിയിലെ ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നു
വിദ്യാർത്ഥിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് പത്തോളം തെരുവ് നായ്ക്കൾ,കഴിഞ്ഞ 18 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ന് 12 മണിക്ക് പുറത്ത് വന്നു, മലപ്പുറം പൊന്നാനിയിൽ ആണ് സംഭവം,വിദ്യാർത്ഥി സാഹസികമായി രക്ഷപ്പെട്ടു, പൊന്നാനി ഹാർബറിൽ പോകുന്ന റോഡിലാണ് സംഭവം. ആദ്യം മൂന്നോളം നായ്ക്കൾ ആണ് റോഡിൽ ഉണ്ടായിരുന്നത്, റോഡിലൂടെ നടന്നു വരികയായിരുന്ന വിദ്യാർത്ഥി ഈ നായ്ക്കളുടെ അടുത്ത് എത്തിയതോടെ കൂടുതൽ നായ്ക്കൾ ചാടി വീഴുകയായിരുന്നു