തിരുവനന്തപുരം: കുട്ടികളെ കൊണ്ട് കാൽകഴുകിക്കൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് മന്ത്രി ശിവൻകുട്ടി റോസ് ഹൗസിൽ പറഞ്ഞു
Thiruvananthapuram, Thiruvananthapuram | Jul 13, 2025
സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. മാനസിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. കുറ്റക്കാർ ശിക്ഷ നേരിടേണ്ടി...