ചാവക്കാട്: ഇത് ചതിക്കുഴി, ഗുരുവായൂരിൽ സ്ട്രീറ്റ് ലൈറ്റിനായി കുഴിച്ച കുഴിയിൽ വീണ് ഒരാൾക്ക് പരിക്ക്
Chavakkad, Thrissur | Jul 23, 2025
ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ഭക്തനാണ് പരിക്കേറ്റത്. ഗുരുവായൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഫുട്പാത്തിലെ കുഴിയിലാണ് ഇയാൾ...