ഉടുമ്പൻചോല: ശാന്തൻപാറയിൽ ഏലമല കാടുകളിൽ നിന്ന് മരങ്ങൾ പിഴുതുമാറ്റി അനധികൃത നിർമാണം, ദൃശ്യം പുറത്ത്
Udumbanchola, Idukki | Jul 21, 2025
പേതൊട്ടിയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന 42 ഹെക്ടര്‍ ഭൂമിയിലാണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്....