കണ്ണൂർ: വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ശിവൻകുട്ടി കൂത്തുപറമ്പ് HSSൽ പറഞ്ഞു
Kannur, Kannur | Jul 15, 2025
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു....