കോഴിക്കോട്: മണാശ്ശേരി KMCT മെഡിക്കൽ കോളജിൽ കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ 58കാരൻ മരിച്ചു, പോസ്റ്റ്‌മോർട്ടത്തിനിടെയും തടസം
Kozhikode, Kozhikode | Jul 28, 2025
കോഴിക്കോട്: ഓട്ടോറിക്ഷ തട്ടി കാലിന് പരുക്കേറ്റ് മുക്കത്തിനടുത്ത മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച...